മുക്കം അഗസ്ത്യന്മുഴിയിൽ ആംബുലൻസും കാറും കൂട്ടിയിച്ച് അപകടം പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി




മുക്കം;  അഗസ്ത്യന്മുഴിയിൽ വെച്ച് ആംബുലൻസും കാറും കൂട്ടിയിച്ച് അപകടം

ഓമശ്ശേരി ഭാഗത്ത് നിന്നും മുക്കത്തേക്ക് വരുകയായിരുന്ന ആംബുലൻസും മുക്കത്ത് നിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.  പരിക്കേറ്റവരെ ശാന്തി ഹോസ്പിറ്റലിലേക്ക് മാറ്റി.



Post a Comment

Previous Post Next Post