അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി




പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകൻ വിജയകൃഷ്ണൻ (48) എന്നിവരാണു മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണു നിഗമനം.

അമ്മയെ കഴുത്തിൽ ആഴമേറിയ മുറിവേറ്റ നിലയിലും മകൻ തൂങ്ങി മരിച്ച നിലയിലുമാണ്. ഇന്ന് രാവിലെ 9മണിയോടെ കണ്ടെത്തിയത് 


Post a Comment

Previous Post Next Post