വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു


 മലപ്പുറം   നന്നമ്പ്ര പാണ്ടിമുറ്റം  ck പടി റോഡിൽ താമസിക്കുന്ന മൂത്താട്ടിൽ സക്കീറിൻ്റെ മകൻ സഫീർ(19) ഇന്ന് 27/04/2024 ന്   വൈകീട്ട് കോഴിക്കോട് മെഡിക്കൽകോളജിൽ വെച്ച്മരണപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ്  കേസിന് ആസ്പദമായ സംഭവം നടന്നത്. കാരണങ്ങളോ മറ്റു വിവരങ്ങളോ അറിവായിട്ടില്ല.  താനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു 

Post a Comment

Previous Post Next Post