വല്ലപ്പുഴയിൽ ട്രെയിൻ തട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു



മലപ്പുറം ഏലംകുളം : ഏലംകുളം മാട്ടായയിൽ അമ്പലത്തിനു സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു - വിനീത എന്നിവരുടെ ഏക മകൻ ആശ്വിൻ കൃഷ്ണ ( 13 ) എന്ന എട്ടാം ക്ലസ് വിദ്യാത്ഥി വല്ലപ്പുഴയിൽ വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ടു.

Post a Comment

Previous Post Next Post