തിരൂരങ്ങാടി സ്വദേശിയായ യുവ ഡോക്ടറെ തൃശ്ശൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



തൃശ്ശൂരിൽ യുവ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.   മലപ്പുറം  തിരൂരങ്ങാടി കരിമ്പിൽ സ്വദേശിയും വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരൻ ആയ മടപ്പള്ളി അബ്ദുറഹ്മാന്റെ മകൻ റഹിയാൻ (25) ആണ് മരിച്ചത്

തൃശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സര്‍ജൻസി ചെയ്യുകയായിരുന്നു

 ഇന്ന് രാവിലെ 10 മണ്ണിക് അത്താണി കെൽട്രോൺ സമീപമുള്ള റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയെങ്കിലും 11.30.ഓടെ. മരണപ്പെട്ടു


Post a Comment

Previous Post Next Post