മലപ്പുറം കുളപ്പുറം നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് 4പേർക്ക് പരിക്ക്
കുളപ്പുറം കുന്നുംപുറം റൂട്ടിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക് പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ നാല് മണിയോടെ ആണ് അപകടം ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു .
പാലക്കാട് പട്ടാമ്പി
വെള്ളക്കൊഴൂർ വലിയകത്ത് നൗഷാദ്
(39), ഭാര്യ സനിയ (31), മകൻ അബ്ദുൽ
മുഹിസ് (3) എന്നിവർക്കാണ് പരിക്കേറ്റത്

