കയ്പമംഗലം പനമ്പിക്കുന്നിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

തൃശ്ശൂർ 

കയ്പമംഗലം പനമ്പിക്കുന്നിൽ

കാറും മിനി ലോറിയും കൂട്ടിയിടിച്ച് 4

പേർക്ക് പരിക്ക്..

ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച്

4 പേർക്ക് പരിക്ക്. ഗുരുവായൂരിൽ പോയി മടങ്ങുകയായിരുന്ന ഇടപ്പള്ളി

സ്വദേശികളുടെ കാറാണ് പെരുമ്പാവൂർ നിന്നും കണ്ണൂരിലേക്ക് പോയിരുന്ന ലോറിയിൽ

ഇടിച്ചത് പരിക്കേറ്റവരെ കയ്പമംഗലം വി വൺ ആംബുലൻസ് പ്രവർത്തകർ

കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Post a Comment

Previous Post Next Post