വെന്നിയൂരിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു
മലപ്പുറം ദേശീയപാത 66 വെന്നിയൂർ മില്ലിന് സമീപം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
സ്കൂട്ടർ യാത്രക്കാരായ വെന്നിയൂർ ജുമാമസ്ജിദിൽ
മുസ്ലിയാർ ആയി സേവനമനുഷ്ട്ടിക്കുന്ന സൈതലവി മുസ്ലിയാർക്കും സഹയാത്രികനായിരുന്ന അബ്ദുവിനും മറ്റൊരു ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത് .
ഗുരുതരമായി പരിക്കേറ്റ
സൈതലവി മുസ്ലിയാരെ
പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.
