ദേശീയപാത 66 കൊളപ്പുറത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വെന്നിയൂർ സ്വദേശിക്ക് പരിക്കേറ്റു

 


മലപ്പുറം ദേശീയപാത 66 കൊളപ്പുറത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു. വെന്നിയൂർ പാറപ്പുറം സ്വദേശി അബ്ദുറഹ്മാൻ
പിലാത്തോട്ടത്തിൽ (60) ആണ് പരിക്ക് പറ്റിയത്.
ഇന്നലെ രാവിലെ 10മണിയോടെ ആണ്
അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ഓട്ടോ  റോഡ് സൈഡിലേക്ക്
മറിയുകയായിരുന്നു.
പരിക്കെറ്റ അബ്ദുറഹ്മാനെ തിരുരങ്ങാടി MKH ഹോസ്പിറ്റലിലും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ
പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post