എറണാകുളം
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഇന്നു രാവിലെ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മാമലക്കണ്ടം സ്വദേശി ഡന്നീസാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുവായ സഹയാത്രികനാണ് പരുക്കേറ്റത്. ഇയാളെ എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 10:30നാണ് നേര്യമംഗലത്തിനു സമീപം മൂന്നാം മൈലിൽ അപകടമുണ്ടായത്.