Home ടവറിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി June 12, 2022 0 വയനാട് ബത്തേരി ഫയർലാന്റിൽടവറിൻ്റെ മുകളിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നു. ഫെയർലാൻ്റ് ചന്താർ വീട്ടിൽ നിസാറാണ് 150 അടിയോളം ഉയരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. സഥലത്ത് ഫയർഫോഴ്സും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്...സമയം: 2 pm Facebook Twitter