ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരണപ്പെട്ടു



കോഴിക്കോട് താമരശ്ശേരി 

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത് (28) ആണ് മരിച്ചത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും, അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം..

പിതാവ്: ബാലൻ (LIC ഏജൻ്റ്).

മാതാവ്: തങ്കമണി.

സഹോദരി: ഡാലിയ.

Post a Comment

Previous Post Next Post