കാൽ നടയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മതിലിൽ ഇടിച്ച് രണ്ടു പേർ മരിച്ചു



മലപ്പുറം എടക്കര പലേമാട് രാത്രിയിൽ ആയിരുന്നു അപകടം കാൽനടയാത്രക്കാരനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിൽ ഇടിച്ച് ആണ് നിന്നത് . അപകടത്തിൽ കൽനടയാത്രക്കാരനും ഓട്ടോ ഡ്രൈവറും  മരണപ്പെട്ടു പള്ളിപ്പടി സ്വദേശി പറമ്പകാടൻ സജി.. കാൽനടയാത്രക്കാരനായ വയോധികനും മരണപ്പെട്ടു മൃതദേഹം നിലമ്പൂർ ഗവണ്മെന്റ് ആശുപത്രിയിൽ


Post a Comment

Previous Post Next Post