നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ലോറിക്ക് പിറകിൽ തട്ടി സമീപത്ത്‌ കൂട്ടിയിട്ട മാർബിൾ കല്ലിൽ ഇടിച്ച് നിന്നു.

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ലോറിക്ക് പിറകിൽ തട്ടി സമീപത്ത്‌ കൂട്ടിയിട്ട മാർബിൾ കല്ലിൽ ഇടിച്ച് നിന്നു.

മലപ്പുറം 

 ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം നിയന്ത്രണം വിട്ട സ്വിഫ്റ്റ്‌ കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ തട്ടി മാർബിൾ കൂട്ടിയിട്ടിരുന്ന ഭിത്തിയിൽ ഇടിച്ചു നിന്നു അപകടത്തിൽ ഒരാൾക്ക് പരിക്ക് ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

കോട്ടയം സ്വദേശി അസ്‌തമേരി 22വയസ്സ് എന്ന യുവതിക്കാണ് പരിക്കേറ്റത് കൂടെയുണ്ടായിരുന്ന രണ്ട് പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു 

Post a Comment

Previous Post Next Post