പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു



തൃശ്ശൂര്‍: തൃശ്ശൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാല്‍പ്പാറ നല്ലകാത്ത് എസ്റ്റേറ്റില്‍ പുഴയില്‍ ഇറങ്ങിയ തലശ്ശേരി സ്വദേശി മുഹമ്മദ് മന്‍സൂര്‍(38) ആണ് മരിച്ചത്.

ഉച്ചയ്ക്ക് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന മന്‍സൂര്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവിടെ.

Post a Comment

Previous Post Next Post