വെള്ളത്തുവല്‍; ഇടുക്കിയിലെ വെള്ളത്തുവല്‍ -രാജക്കാട് പാതയില്‍ പന്നിയാറുകുട്ടിക്കു സമീപം ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
നേര്യമംഗലം സ്വദേശി സന്തോഷ് ആണ് മരിച്ചത്. മൃതദേഹം അടിമാലിയിലുള്ള ആശുപത്രി മോര്‍ച്ചിറയിലേക്ക് മാറ്റി. വെള്ളത്തുവല്‍ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.