Home തിരൂർ പടിഞ്ഞാറെ കരയിൽ ബസ്സ് പുഴയിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക് June 11, 2022 0 തിരൂർ പടിഞ്ഞാറെ കരയിൽ ബസ്സ് പുഴയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക്പരിക്ക്മലപ്പുറം തിരൂർ പടിഞ്ഞാറേക്കരയിൽ ഇന്ന് രാവിലെ ആണ് അപകടം. മത്സ്യത്തൊഴിലാളികളെ ഇറക്കി തിരിച്ചു പോകുമ്പോൾ ബസ്സിന്റ ബ്രൈക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Facebook Twitter