ചക്കകറ മാറ്റാൻ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണ കുടിച്ച് ഒന്നരവസുകാരൻ മരിച്ചു




ചക്കകറ മാറ്റാൻ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണ കുടിച്ച് ഒന്നരവസുകാരൻ മരിച്ചു

കൊല്ലം: കൊല്ലം ചവറയിൽ ഒന്നരവസുള്ള കുട്ടി മണ്ണെണ്ണ കുടിച്ച് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചു വീട്ടിൽ ഉണ്ണിക്കുട്ടൻ രേഷ്മ ദമ്പതികളുടെ മകൻ ആരുഷാണ് മരിച്ചത്. ചക്കകറ മാറ്റാൻ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയാണ് കുട്ടി കുടിച്ചത്. മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post