സ്കൂട്ടറിന്റെ ഹാന്റൽ ഓട്ടോറിക്ഷയിൽ കൊളുത്തി റോഡിൽ മറിഞ്ഞു വീണ് ദമ്പതികൾക്ക് പരിക്ക്
0
മലപ്പുറം ദേശീയപാത 66 കക്കാട് ജംഗ്ഷനിൽ വച്ച് 5മണിയോടെ ആണ് അപകടം പരിക്കേറ്റ കക്കാട് തങ്ങൾപടി സ്വദേശികളെ തിരൂരങ്ങാടി MKH ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്