മലപ്പുറം
മഞ്ചേരി -നിലമ്പൂർ റൂട്ടിൽ
കാരക്കുന്ന് ഇന്ന് വൈകുന്നേരം 3'10ന് ആണ് അപകടം സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു വിദ്യാർത്ഥിയെ ടിപ്പർ ലോറി ഇടിച്ചു റോഡിൽ മറിഞ്ഞു വീണ വിദ്യാർത്ഥിയുടെ ദേഹത്തു കൂടെ ടിപ്പർ ലോറിയുടെ പിറകിലെ ചക്രം കയറി ഇറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും വിദ്യാർഥി മരണപ്പെട്ടിരുന്നു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ
ചീനിക്കൽ ഫാരിസ് (13) ആണ് മരണപ്പെട്ടത്.
