യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

  യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



പാലക്കാട്‌ 

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി ഇന്ന് വൈകുന്നേരം നാലു മണിയോടെ കൂടിയാണ് കണ്ടെത്തിയത്  30 വയസ്സ് പ്രായം തോന്നിക്കുന്ന അമ്പലപ്പാറ സ്വദേശി ആണെന്നാണ് നിഗമനം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Post a Comment

Previous Post Next Post