മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് യുവാവിനെ മില്ലിനുള്ളിലെ ഗോഡൗണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് വൈകുന്നേരം 4മണിയോടെ ആണ് സംഭവം പാലക്കാട് നെല്ലിയാമ്പതി സ്വദേശിയും 18 വർഷത്തോളമായി ചേളാരി സ്ഥിര താമസക്കാരനുമായ അബൂബക്കർ സിദ്ദീഖ് 43 വയസ്സ് എന്ന ആളാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു
