വെളിമുക്ക് പാലക്കൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്
മലപ്പുറം
ദേശീയപാത 66 പടിക്കലിനും വെളിമുക്കിനും ഇടയിൽ പാലക്കൽ ഇന്ന് വൈകുന്നേരം 6:30ഓടെ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച് വേങ്ങര സ്വദേശി സിബിൽ രാജ് 36വയസ്സ് എന്ന യുവാവിന് പരിക്കേറ്റു ഉടനെ ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
