എറണാകുളം പെരുമ്പാവൂർ മുടിക്കൽ കണിയാപുരം ജറാത്തിനടുത്ത് വെച്ച് ട്രാൻസ്‌പോർട്ട് ബസ്സിൽ ബൈക്ക് ഇടിച്ച് ബസ്സിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ അതേ ബസ്സ് കയറി ഇറങ്ങി സംഭവസ്ഥലത്ത് തന്നെ യുവാവ് മരണപ്പെട്ടു
കണ്ണന്തറ സ്വദേശി മൂത്തേടൻ അബ്ദുറഹ്മാൻ മകൻ പരിക്കുഞ്ഞ് 46വയസ്സ് മരണപ്പെട്ടു
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*