കുന്നുംപുറം നിയന്ത്രണം വിട്ട ദോസ്ത് ഓട്ടോയിൽ ഇടിച്ചു ഒരാൾക്ക് പരിക്ക്
മലപ്പുറം കുന്നുംപുറം കുളപ്പുറം റൂട്ടിൽ കൊടക്കല്ല് നിയന്ത്രണം വിട്ട ദോസ്ത് ഓട്ടോയിൽ ഇടിച്ചു ഒരാൾക്ക് പരിക്ക് അദ്ദേഹത്തെ കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുന്നുംപുറം സ്വദേശി ഇബ്രാഹിം 49വയസ്സ്Post a Comment

Previous Post Next Post