വയനാട് കല്പറ്റ ചൂണ്ടയിൽ ജുമാ മസ്ജിദിന്റെ അടുത്ത് ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് നൈസ് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ച് കയറി
മേപ്പാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത് സൂപ്പർ മാർക്കറ്റ് ജീവനക്കാരന് നിസ്സാര പരിക്കേറ്റു