തിരുവനന്തപുരം: ജോലിക്കിടെ സ്ലാബ് വീണ് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കെട്ടിട നിര്‍മ്മാണത്തൊഴിലാളി മരിച്ചു
കാട്ടാക്കടയ്ക്കു സമീപം കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെ മുകളില്‍ സൂക്ഷിച്ചിരുന്ന സ്ലാബ് രാജന്റെ പുറത്ത് വീഴുകയായിരുന്നു.. മൃതദേഹം മോര്‍ച്ചറിയില്‍.