കോഴിക്കോട് മഴക്കെടുതിയിൽ രണ്ടുമരണം യുവാവും വിദ്യാർത്ഥിയും മുങ്ങി മരിച്ചു



കോഴിക്കോട്

മഴക്കെടുതിയിൽ രണ്ടുമരണം.

കൊളത്തറയിലും എടച്ചേരിയിലുമായി

രണ്ടുപേരാണ് മരിച്ചത്.

കൊളത്തറയിൽ 13 വയസുകാരൻ

മുങ്ങിമരിച്ചു. അറയ്ക്കൽ പാടത്ത്

മുഹമ്മദ് മിർഷാദ് (13) ആണ് മരിച്ചത്.

മദ്രസ വിട്ടുപോകുമ്പോൾ കുട്ടി

കുളത്തിൽ വീഴുകയായിരുന്നു.

എടച്ചേരിയിൽ ആലിശേരി സ്വദേശി

അഭിലാഷ് (40) ആണ് മരിച്ചത്.

കുളത്തിൽ വീണാണ് മരണം.

Post a Comment

Previous Post Next Post