കോഴിക്കോട് പേരാമ്പ്രയിൽ പിഞ്ചു കുഞ്ഞിനെ കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

 കോഴിക്കോട് പേരാമ്പ്രയിൽ പിഞ്ചു കുഞ്ഞിനെ കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി 

കോഴിക്കോട് പേരാമ്പ്ര 

കടിയങ്ങാട് ഈർപ്പാപൊയിൽ ഗിരീഷ് ,അഞ്ജലി ദമ്പതികളുടെ 15മാസം പ്രായമായ മകനാണ് മരിച്ചത് കുട്ടിയെ ഉറക്കി കിടത്തി 

അമ്മ അലക്കാൻ പോയി തിരിച്ചു വന്നപ്പോൾ കുട്ടി കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് കിടക്കുകയായിരുന്നു ഉടനെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു ഇന്ന് രാവിലെ 10:30ഓടെ ആണ് സംഭവം . ഗിരീഷ് വിദേശത്ത് ആണ്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു 

Post a Comment

Previous Post Next Post