പത്തനംതിട്ട : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ടാപ്പിങ് തൊഴിലാളി മരിച്ചു. പാലാ സ്വദേശി റജി സെബാസ്റ്റ്യന്‍(48) ആണ് മരിച്ചത്.
മുണ്ടിയപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.
ഇന്ന് രാവിലെ 8മണിയോടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഴഞ്ഞുവീഴുകയായിരുന്നു
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
