കാറിന് മുകളിൽ ആൽമരം പൊട്ടി വീണ് മൂന്നംഗ കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു


മലപ്പുറം 

കുളത്തൂർ > വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ എടയൂർ റോഡ് ആലിൻ കൂട്ടത്തിൽ കാറിന് മുകളിൽ ആൽമരം പൊട്ടി വീണ് മൂന്നംഗ കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു വൈകീട്ട് 5 മണിയോട് കൂടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ആൽമരം പൊട്ടി ഇലക്ടിക് ലൈനിന് മുകളിലൂടെ കാറിന്റെ മുകളിൽ വീഴുകയായിരുന്നു കാർ മുഴുവനായും തകർന്നു ലോക്കായ ഡോർ തുറന്ന് നാട്ടുകാർ ഇവരെ പുറത്തെത്തിക്കുകയായിരുന്നു അച്ചനും അമ്മയും ഒരു കുട്ടിയുമാണ് കാറിൽ ഉണ്ടായിരുന്നത്

കുട്ടിക്ക് ചെറിയ പരിക്ക് ഉണ്ട് 

റോസ് ഗതാഗതം തടസ്സപ്പെട്ടു പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ ഇടയൂർ റോഡ് വഴി തിരിച്ച് വിട്ടു 



Post a Comment

Previous Post Next Post