മലപ്പുറം കോട്ടക്കലിൽ രണ്ട് പിഞ്ചു കുട്ടികൾ വെള്ളത്തിൽ വീണു ഒരു കുട്ടി മരണപ്പെട്ടു മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ



മലപ്പുറം കോട്ടക്കൽ 

കുറുപ്പിൻപടി മനാംചോല ഭാഗത്തു താമസിക്കുന്ന അഷ്‌റഫ്‌ എന്നവരുടെ രണ്ടു പേര മക്കൾ ഇന്നലെ രാവിലെ  വീട്ടുവളപ്പിലെ കുളത്തിൽ വീണു അപകടം സംഭവിച്ചിരുന്നു  ഉടനെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു 

 രണ്ടു കുട്ടികളും കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കേ  ഇന്ന് പുലർച്ചെ 

 രണ്ടു കുട്ടികളിൽ ഒരാൾ  നാല് വയസ്സ്കാരൻ മരണപ്പെട്ടു.  പൊൻമള പറങ്കിമൂച്ചിക്കൽ

കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെ മകൻ

മുഹമ്മദ് ഹമീം (4) ആണ് മരിച്ചത്.

സഹോദരി ഫാത്തിമ മെഹറ ഒന്നര വയസ്സ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

മെഡിക്കൽ കോളേജിൽ ആണ് മയ്യിത്ത് ഉള്ളത്

പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഖബറടക്കം. 

സമയം അറിയിക്കുന്നതാണ്...

  

ആക്‌സിഡന്റ് റെസ്ക്യൂ 24×7  ന്റെ എല്ലാ പ്രേക്ഷകരും , പ്രവർത്തകരും  ഈ വാർത്ത വായിക്കുന്ന എല്ലാവരും ഈ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുക🙏


Post a Comment

Previous Post Next Post