ചെന്നൈ: തമിഴ്നാട്ടിൽ രണ്ട്
മലയാളികളെ മരിച്ച നിലയിൽ
കണ്ടെത്തി. എറണാകുളം സ്വദേശി
ശിവകുമാർ സുഹൃത്ത് തിരുവനന്തപുരം
സ്വദേശി നെവിൻ എന്നിവരെയാണ്
മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരുടേയും മൃതദേഹം
ധർമ്മപുരിയിൽ റോഡരികിലാണ്
കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ്
സംശയിക്കുന്നത്. സംഭവത്തിൽ കേസ്
രജിസ്റ്റർ ചെയ്ത് അന്വേഷണം
തുടങ്ങിയതായി ജില്ലാ പൊലീസ്
മേധാവി അറിയിച്ചു. അതേസമയം
ഇരുവരുടേതും
കൊലപാതകമാണോയെന്ന് ഇപ്പോൾ
ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹ
പറഞ്ഞു.