പാലക്കാട്‌ അകത്തെ തറ NSS എങ്ങനിയറിങ്ങ് കോളേജിനടുത്ത് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ശരീരത്തിലൂടെ കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം



പാലക്കാട്‌ അകത്തെ തറ NSS എങ്ങനിയറിങ്ങ് കോളേജിനടുത്ത് വെച്ച് ഇന്ന് വൈകുന്നേരം 5:45ന് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന്റെ മുകളിലൂടെ ബസ്സ്‌ കയറി ഇറങ്ങി യുവാവ് മരണപ്പെട്ടു റെയിൽവേ കോളനി സ്വദേശി വിഷ്ണു ആണ് മരണപ്പെട്ടത്  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ 

Post a Comment

Previous Post Next Post