കൊയിലാണ്ടി: മാധ്യമം സബ് എഡിറ്റര്‍ അനൂപ് അനന്തന്‍റെ മകന്‍ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസില്‍ ആനന്ദ് (13) ട്രെയിന്‍ തട്ടി മരിച്ചു.
പന്തലായനി യു.പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇന്ന് വൈകുന്നേരം 4.30ഓടെ ഗേള്‍സ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. അമ്മയുടെ കൂടെ നടന്ന് പോകുമ്ബോള്‍ ട്രെയിന്‍ വരുന്നത് കണ്ട് അരികില്‍ നിന്നതായിരുന്നു.