മലപ്പുറം ദേശീയപാത 66 എടരിക്കോട് ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം
ലോറിയും മിനി ലോറിയും കൂട്ടി ഇടിച്ചാണ് അപകടം മരണപ്പെട്ട ഹമീദ് എന്ന ആളെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ എടരിക്കോട്ടെ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ് എടരിക്കോട് ജുമാമസ്ജിദിന്നടുത് വാഹനാപകടത്തിൽ മരണപെട്ടു


