എടവണ്ണപാറയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്


മലപ്പുറം കൊണ്ടോട്ടി എടവണ്ണ പാറ ഇന്ന് വൈകുന്നേരം ആണ് അപകടം പരിക്കേറ്റ കാർ യാത്രക്കാരെ കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

ഒമാനൂർ സ്വദേശി അഷ്‌റഫ്‌ ,

മറ്റ്‌ യാത്രക്കാരെ പേര് വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post