കണ്ണൂരിൽ വീണ്ടും ബസ്സ് നിയന്ത്രണം വിട്ട് അപകടം

 


കണ്ണൂരിൽ വീണ്ടും ബസ്സ് നിയന്ത്രണം വിട്ട് അപകടം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന മൂകാംബിക ബസ്സാണ് അല്പസമയം മുമ്പ് കണ്ണൂർ തെഴുക്കിൽ പീടികയിൽ വച്ച് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം കണ്ണൂർ - കോഴിക്കോട് ബസ്സും ഇതേരീതിയിൽ അപകടത്തിൽപെട്ടിരുന്നു. ബസ്സിലുണ്ടായിരുന്ന പരിക്ക് പറ്റിയ ആളുകളെ ആശുപത്രിയിൽ മാറ്റിയിട്ടുണ്ട്


Post a Comment

Previous Post Next Post