കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി



ദേശീയ പാത 544 ൽ കുതിരാൻ തുരങ്കത്തിന്റെ

പടിഞ്ഞാറ് ഭാഗത്ത് ലോറികൾ തമ്മിൽ

കൂട്ടിയിടിച്ചു. ഒരു ലോറിയിലെ ഡ്രൈവറെ

വാഹനത്തിനുള്ളിൽ നിന്നും ഫയർഫോഴ്സും

പോലീസും ചേർന്ന് കുടുങ്ങിയ ആളെ

പുറത്തെടുത്ത് ആശുപത്രിയിലേക്ക്

കൊണ്ടുപോയി.പുലർച്ചെ 5.30 യ്ക്കാണ്

അപകടം ഉണ്ടായത്.

ഗതാഗത നിയന്ത്രണം ഉള്ള ഭാഗത്താണ്

അപകടം ഉണ്ടായത് തൃശ്ശൂർ ദിശയിലേക്കും

പാലക്കാട് ദിശയിലേക്കും പോകുന്ന ലോറികൾ

തമ്മില്ലാണ് കൂട്ടിയിടിത്

കുടുങ്ങിയ

ഡ്രൈവർ സീറ്റിൽ

ഡ്രൈവറെ തൃശ്ശൂരിൽ നിന്നും

വടക്കഞ്ചേരിയിൽ നിന്നും വന്ന ഫയർഫോഴ്സ്

ഉദ്യോഗസ്ഥരും പോലീസും ചേർന്ന്

പുറത്തെടുത്തു വാണിയംപാറയിലെ 108

ആംബുലൻസിൽ ആശുപത്രിയിലേക്ക്

കൊണ്ട് പോയി.പാലക്കാട് ഭാഗത്തേക്ക്

ചെറിയ ബ്ലോക്ക് ഉണ്ട്. തൃശൂർ ഭാഗത്തേക്ക്

പോകുന്ന വാഹനങ്ങൾ വഴുക്കുംപാറ സർവ്വീസ്

റോഡിലൂടെ കടത്തിവിട്ട് ഗതാഗതം

നിയന്ത്രിക്കുന്നു.

Post a Comment

Previous Post Next Post