ഇന്നലെ രാത്രി 8 മണിയോടെയാണ് യുവതി പട്ടാമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ആമയൂരിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രേഷ്മയുടെതാണ് മൃതദേഹമെന്ന് പെൺകുട്ടിയുമായി ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു. പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*
