Home പട്ടർനടക്കാവ് കുത്ത് കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് നടുവട്ടം സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു July 19, 2022 0 പട്ടർനടക്കാവ് കുത്ത് കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു മലപ്പുറം പട്ടർനടക്കാവ് കുത്ത് കല്ലിൽ വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ധാരുണാന്ത്യം. നടുവട്ടം സ്വദേശി ചേരുങ്ങൽ ഫൈജാസാണ് മരണപ്പെട്ടത്. Facebook Twitter