തൃശ്ശൂർ കേച്ചേരി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്.
കണ്ടാണശേരി പഞ്ചായത്തിലെ ആളൂര്‍ സെന്ററില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30- ടെയായിരുന്നു അപകടം. ഇയാളെ കേച്ചേരി ആക്ട്സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Tags:
kerala
