ഇന്ന് 02/01/2026 രാത്രി: 8:30ഓടെ മാഹി ഹൈവേയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിമദ്ധ്യേ മരണപ്പെടുകയും തുടർന്ന്
മാഹി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്...
മരണപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല....
ഇയാളെപ്പറ്റി വല്ല വിവരവും അറിയുന്നവർ മാഹി പോലീസ് സ്റ്റേഷനുമായോ,,,
മാഹി സി എച്ച് സെന്ററുമായോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു...
പോലീസ് സ്റ്റേഷൻ നമ്പർ...0490 2332323
സി എച്ച് സെന്റർ നമ്പർ 9048944440
