കാറിന് പിന്നില്‍ ലോറി ഇടിച്ച്‌ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ലത്തൂര്‍: ദേശീയപാതയില്‍ വാനൂര്‍ റോഡ് ജങ്ഷനടുത്ത് കാറിന് പിന്നില്‍ ലോറി ഇടിച്ച്‌ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ചിറ്റൂര്‍ കേനാമ്ബിള്ളിയില്‍ ചന്ദ്രിക (73), മകന്‍ വിനു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ ആറ് പേരുണ്ടായിരുന്നു. പീച്ചിയില്‍ പോയി തിരിച്ച്‌ ചിറ്റൂരിലേക്ക് പോകുമ്ബോള്‍ തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post