പാലക്കാട്‌ ശ്രീകൃഷ്ണപുരത്ത് ബൈക്ക് അപകടം. യുവാവ് മരണപ്പെട്ടു

 


പാലക്കാട്‌ മണ്ണാർക്കാട്ശ്രീകൃഷ്ണപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി 8 മണിയോടെയുണ്ടായ ബൈക്ക് അപകടത്തെത്തുടർന്ന് റോഡിൽ വീണുകിടന്നിരുന്ന യുവാവിനെ ശ്രീകൃഷ്ണപുരം മിത്ര ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രാത്രി 8 മണിയോടെയുണ്ടായ തകർത്തുപെയ്ത മഴകാരണം  ആണ്അപകടം   എങ്ങിനെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.

കാഞ്ഞിരപ്പുഴ കാഞ്ഞിരം പള്ളിപ്പടിയിലെ ലത്തീഫ് ഉസ്താദിന്റെ മകൻ ഷബീബ് (19) ആണ് മരണപ്പെട്ടത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

കാരുണ്യ  ആംബുലൻസ് സർവീസ്  പാലക്കാട്‌ മണ്ണാർക്കാട് 9946006880


Post a Comment

Previous Post Next Post