രോഗിയുമായി പോയ ആംബുലൻസ് കാറിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്



തിരുവനന്തപുരം കഴക്കൂട്ടം തക്കാരം ഹോട്ടലിന്റെ അടുത്ത് വെച്ച് ആംബുലൻസിന് കുറുകെ നിന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് ഫുട്പ്പാത്തിൽ ഇടിച്ച് ടയർ പൊട്ടിയതിനെ തുടർന്ന് ആംബുലൻസ് കാറിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് കഴക്കൂട്ടം സ്വദേശി ചന്ദു 35വയസ്സ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇന്ന് രാത്രി 7:45ഓടെ ആണ് സംഭവം

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

തിരുവനന്തപുരം  തോന്നക്കൽ, മംഗലപുരം മകാഫ് ആംബുലൻസ്  7736050005

Post a Comment

Previous Post Next Post