പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ 10 വയസ്സുകാരനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

   


​മലപ്പുറം: മലപ്പുറം ജില്ലയിലെ പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ 10 വയസ്സുള്ള ആരിഫുദ്ദീനെ വീടിന്റെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരേതനായ മഞ്ഞപ്പള്ളി കുഞ്ഞിദീൻ കുട്ടിയുടെ മകളുടെ മകനാണ് ആരിഫുദ്ദീൻ.  

​സംഭവത്തെ തുടർന്ന് മൃതദേഹം തുടര്‍നടപടികള്‍ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.  

Post a Comment

Previous Post Next Post