പാമ്പാടി ഒൻപതാം മൈലിൽ കാൽനടയാത്രക്കാരന്റെ തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം


കോട്ടയം  പാമ്പാടി ഒൻപതാം മൈലിൽ

കാൽനടയാത്രക്കാരന്റെ

തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം 

വൈകുന്നേരം 5.30 ഓടെയാണ് അപകടം ഉണ്ടായത്. കുമളി ഭാഗത്തേക്ക് ഇന്ധനവുമായി പോയ ടാങ്കറാണ് ഇടിച്ചത്

പെട്രോളുമായി വന്ന ടാങ്കർ ലോറി

നിയന്ത്രണം തെറ്റി

കാൽനടയാത്രക്കാരനെ തട്ടി

വീഴ്ത്തി തലയിലൂടെ ചക്രങ്ങൾ

കയറി  ഇറങ്ങുകയായിരുന്നു.പോലീസ്

സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

കുംബന്താനം ചീനിക്കടുപ്പിൽ

കുട്ടപ്പൻ ആണ് മരിച്ചത് .

വീട്ടിലേക്കുള്ള പച്ചക്കറിയും

വീട്ടുസാമാനങ്ങളും വാങ്ങിച്ചു

മടങ്ങുകയായിരുന്നു വയോധികൻ.

ഫയർ ഫോഴ്സ് എത്തി റോഡും

പരിസരവും വൃത്തിയാക്കി.

Post a Comment

Previous Post Next Post