പട്ടാമ്പിയിൽ കാർ മരത്തിൽ ഇടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക്



പാലക്കാട്‌ പട്ടാമ്പി പള്ളിപ്പുറം റോഡിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം രണ്ടുപേർക്ക് പരിക്കുപറ്റി.

 ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത് ആലത്തൂർ തിരുവില്ലാമല സ്വദേശികൾക്കാണ് പരിക്കുപറ്റിയത്.



Post a Comment

Previous Post Next Post