മലപ്പുറം തിരൂരങ്ങാടി കുളപ്പുറം റൂട്ടിൽ പനമ്പുഴ പാലത്തിനടുത്ത് രാത്രി 9:41ന് നടന്ന അപകടത്തിൽ കൂരിയാട് മണ്ണിൽ പിലാക്കൽ സ്വദേശികളായ അയമുദു 55 വയസ്സ് ഫായിസ് 20വയസ്സ് എന്നിവർക്ക് പരിക്ക്.പരിക്കേറ്റ രണ്ടു പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തിരൂരങ്ങാടിയിൽ നിന്നും പഠിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അതേ ദിശയിൽ വന്ന ബൈക്കിനെ ഇടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് ചെരിഞ്ഞു ചെറിയ പരിക്കുകളോടെ കാർ യാത്രക്കാർ വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു